¡Sorpréndeme!

ISRO Is Looking For The Possibility Of Launching New Lander | Oneindia Malayalam

2019-09-13 132 Dailymotion

isro is looking for the possibility of launching new lander instead of a failed lander
ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയ വിക്രം ലാന്‍ഡറുമായുള്ള സമ്പര്‍ക്കം പുനസ്ഥാപിക്കാനുള്ള ഐ.എസ്.ആര്‍.ഒയുടെ ശ്രമങ്ങള്‍ തുടരുകയാണ്. ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ വക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങുന്നതിന് മുന്‍പ് നിയന്ത്രണം വിട്ടത് ഏതാണ്ട് 500 മീറ്റര്‍ മാത്രം ഉയരത്തില്‍ നിന്നാണ് എന്നാണ് നിഗമനം. എന്നാല്‍ ഇതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് ദൗത്യത്തില്‍ പരാജയപ്പെട്ട ലാന്‍ഡറിന് പകരം പുതിയ ലാന്‍ഡര്‍ മാത്രം വിക്ഷേപിക്കാനുള്ള സാധ്യത തേടുകയാണ് ഐ.എസ്.ആര്‍.ഒ. ഓര്‍ബിറ്റര്‍ അടുത്ത 7 വര്‍ഷം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ തുടരുമെന്ന ഉറപ്പുള്ളതിനാലാണ് ലാന്‍ഡര്‍ മാത്രം ചന്ദ്രനില്‍ എത്തിക്കാനുള്ള ആലോചന.